Kerala News Hub

സുശാന്ത് സിങിന്റെ പ്രതിഫലമായ 17 കോടി രൂപ എവിടെ പോയി? ഇ.ഡി അന്വേഷിക്കുന്നു

ഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ പ്രതിഫലമായ 17 കോടി രൂപ കാണാതായ സംഭവത്തില്‍ നിര്‍മാതാവ് ദിനേശ്

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി ഇടക്കാല വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍……

ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല വിധ… Visit The

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6398 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573,

ബാ​ർ കോ​ഴ​ക്കേ​സ്: ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​യി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മന്ത്രിസഭയിലെ രണ്ട് സി പി എം മന്ത്രിമാർക്ക് മഹാരാഷ്‌ട്രയിൽ 200 ഏക്കർ ഭൂമി, ‘ബ്രോക്കർ’ ആയി നിന്ന ഐ എ എസ് ഉദ്യോഗസ്ഥനും കിട്ടി 50 ഏക്കർ, എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിൽ, ഇടതു സർക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി

പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ബുദ്ധിമുട്ടും; എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് വരുന്നു

തിരുവനന്തപുരം: എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ബുദ്ധിമുട്ടും. അടുത്തവര്‍ഷം ജനുവരി മുതലാണ്

ബാർകോഴയിൽ രമേശ്‌ ചെന്നിത്തലക്ക്‌ എതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ

തിരുവനന്തപുരം> ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ വി എസ് ശിവകുമാര്‍ , കെ ബാബു

Please complete the required fields.
Please select your image(s) to upload.