Actor

ഞങ്ങൾ ശത്രുക്കളല്ല, ഞാൻ അവന്റെ ആരാധകൻ; രാഷ്ട്രീയപാർട്ടി വിവാദത്തിൽ വീണ്ടും വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ

പിതാവ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനെ എതിർത്ത് നടൻ വിജയ് പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ വിശദീകരണവുമായി എത്തിയിരുന്നു.

Please complete the required fields.
Please select your image(s) to upload.