മന്ത്രിസഭയിലെ രണ്ട് സി പി എം മന്ത്രിമാർക്ക് മഹാരാഷ്‌ട്രയിൽ 200 ഏക്കർ ഭൂമി, ‘ബ്രോക്കർ’ ആയി നിന്ന ഐ എ എസ് ഉദ്യോഗസ്ഥനും കിട്ടി 50 ഏക്കർ, എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിൽ, ഇടതു സർക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയെന്ന പരാതിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കെതിരെയാണ് അന്വേഷണം. സ്വർണക്കടത്തിനും ലൈഫ് കോഴയ്ക്കും പുറമെ വൻകിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്ന ഇ.ഡിക്കെതിരെ വികസനം തടയാൻ കേന്ദ്രത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമെന്നാരോപിച്ച് സർക്കാരും പാർട്ടിയും കടുത്ത പ്രതിരോധം തീർക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീണ്ടത്. ഇത് ബി.ജെ.പിയും പ്രതിപക്ഷവും ഏറ്റെടുക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ മറ്റൊരു കോളിളക്കത്തിന് വഴി തുറക്കും.

Share on twitter
Share on linkedin
Share on telegram
Share on whatsapp

Mosil Lubricants

Mosil Lubricants offers industrial lubricants and specialty lubrication solutions based on various product groups such

Dr. Sudha Tandon

Dr. Sudha Tandon Fertility, IVF, Gynaec Endoscopy and Maternity Centre offers comprehensive care under one

Please complete the required fields.
Please select your image(s) to upload.